Wed, 16 July 2025
ad

ADVERTISEMENT

Filter By Tag : NORKA ROOTS

Middle East and Gulf

നോ​ര്‍​ക്ക റൂ​ട്ട്‌​സ് അ​ദാ​ല​ത്ത് ശനിയാഴ്ച

കോ​ട്ട​യം: നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക റൂ​ട്ട്സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ അ​ദാ​ല​ത്ത് ശനിയാഴ്ച ​കോ​ട്ട​യ​ത്ത് ന​ട​ക്കും.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ മൂ​ന്നു​വ​രെ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ മു​ന്‍​കൂ​ട്ടി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

താ​ത്പ​ര്യ​മു​ള​ള​വ​ര്‍ www.norkaroots.org വെ​ബ്‌​സൈ​റ്റിലൂ‌ടെ വ്യാഴാഴ്ചയ്ക്ക് ​മു​ന്‍​പാ​യി അ​പേ​ക്ഷ ന​ല്‍​ക​ണം. +91-8281004905, 0481-2580033.

Up